ചിത്രത്തില്‍ മാഫിയാ പ്രശ്‌നം നിയന്ത്രണാതീതമാവുമ്പോള്‍ കുറ്റവാളിയെ വെടിവച്ച് കൊല്ലുന്നു. യഥാര്‍ത്ഥത്തില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കൊല്ലേണ്ടിവരുന്നതാണോ അതോ പ്ലാന്‍ ചെയ്ത് കൊല്ലുകയായിരുന്നോ എന്ന് വ്യക്തമാവാത്ത വിധത്തില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നു
രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയോടൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.